ഏഷ്യാനെറ്റില്‍ ഒരു വര്‍ഷം മുമ്പ് സംപ്രേക്ഷണം അവസാനിപ്പിച്ച പരമ്പരയാണ് കാതോടു കാതോരം. കൃഷ്ണേന്ദു ഉണ്ണിക്കൃഷ്ണനും രാഹുല്‍ സുരേഷും നായികാ നായകന്മാരായി അഭിനയിച്ച പരമ്പര മിനിസ്‌ക്രീന...